ll

ചേർത്തല : പട്ടണക്കാട് എസ്.സി.യു.വി എച്ച്. എസ്. എസിൽ നിന്ന് വിരമിച്ച തകിടിപറമ്പിൽ എൻ.മിനി,​ അരുകുറ്റി ഗ്രാമ പഞ്ചായത്തിൽ നിന്ന് വിരമിച്ച പുത്തൻപുരയ്ക്കൽ പി. എഫ്. ജോർജ് കുട്ടി, കണ്ടമംഗലം എച്ച്.എസ്.എസിൽ നിന്ന് വിരമിക്കുന്ന എസ്. നയനം ഷീലമ്മ എന്നിവരെ കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കടക്കരപ്പള്ളി മണ്ഡലം കമ്മിറ്റി മെമ്പർഷിപ്പ് നൽകി സ്വാഗതം ചെയ്തു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്‌ എം. പി. നമ്പ്യാർ, മണ്ഡലം പ്രസിഡന്റ്‌ എം.ജോണി, സെക്രട്ടറി പി.ആർ.സലിമോൻ എന്നിവർ പങ്കെടുത്തു.