sss

ചേർത്തല : സി. ബി. എസ്. ഇ പത്ത്, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ദേവിക.എസ്, സി. ബി.ദേവനന്ദ എന്നിവരെ എസ്.എൻ.ഡി.പി യോഗം 519-ാം നമ്പർ തൈക്കൽ ഭാരവാഹികൾ ആദരിച്ചു. പ്രസിഡന്റ്‌ എം. പി.നമ്പ്യാർ, സെക്രട്ടറി കെ. ജി.ശശിധരൻ, എൻ.വി.രഘുവരൻ, കെ.ആ‌ർ.മോഹനൻ,എസ് .ഗിരിജ എന്നിവർ പങ്കെടുത്തു.