ആലപ്പുഴ: മുനിസിപ്പൽ ഓഫീസ് വാർഡിൽ ബാലഭവൻ റോഡിൽ പറമ്പിൽ വീട്ടിൽ സതിയമ്മ (80) ഇംഗ്ലണ്ടിൽ നിര്യാതയായി. എസ്.ഡി ഫാർമസി കുടുംബാംഗമാണ്. സംസ്ക്കാരം പിന്നീട്. ഭർത്താവ്: പരേതനായ ഗോപാലകൃഷ്ണൻ. മക്കൾ: മുരുകൻ, ലക്ഷ്മി. മരുമക്കൾ: ഷിംല, ഡോ.ശ്യാം.