ദാ വന്നു ദേ പോയി... കൈച്ചുമട്,തലച്ചുമട്... മാർക്കറ്റിൽ വ്യാപാരസംസ്ഥാപനങ്ങളിലേക്ക് എത്തിച്ച അരി വാഹനത്തിൽ നിന്ന് ഇറക്കുന്ന ചുമട്ട് തൊഴിലാളികൾ. വഴിച്ചേരി മാർക്കറ്റിൽ നിന്നുള്ള കാഴ്ച.