അമ്പലപ്പുഴ: പുറക്കാട് ആറാം വാർഡ് വെന്ത്യയാനിക്കൽ റോസമ്മ ജോസഫ് (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് പുറക്കാട് മാർസ്ലീവാപള്ളി സെമിത്തേരിയിൽ. മക്കൾ: കുര്യാക്കോസ്,വർഗീസ്, സോഫിയ, ഗ്രേസി, മേഴ്സി. മരുമക്കൾ : പരേതയായ മറിയാമ്മ, ലാലി, റെയ്നോൾഡ്, മാത്യു, അലക്സ്.