ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് പുത്തൻ പറമ്പിൽ ഫ്രാൻസിസ് (61) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് പുന്നപ്ര പത്താം പീയൂസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: പ്രിനു, പ്രിന്റു, പ്രിവിൻ. മരുമകൾ: നിബിൻ.