കറ്റാനം : കായംകുളം പുതുപ്പള്ളി ശാന്താഭവനത്തിൽ പരേതനായ വി.ജെ.ജേക്കബിന്റെ ഭാര്യ ചേച്ചമ്മ ജേക്കബ് (75) നിര്യാതയായി. സംസ്കാരം ഇന്ന് 11.30ന് കറ്റാനം സെന്റ് ജെയിംസ് സി.എസ്. എെ പള്ളിസെമിത്തേരിയിൽ. മക്കൾ: ബെറ്റി ബെന്നി (ഹെഡ്മിസ്ട്രസ് സി.എം.എസ് എൽ.പി. എസ്, പുതുപ്പള്ളി ), ബാബിഷിബു (അദ്ധ്യാപിക, സെന്റ് തോമസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കറ്റാനം) മരുമക്കൾ: ബെന്നി സ്റ്റീഫൻ, ഷിബു തോമസ്.