gbh

ഹരിപ്പാട്: മഹാദേവികാട് പുത്തൻപുരയിൽ പരേതനായ വാസുദേവന്റെ ഭാര്യ ചെല്ലമ്മ (96)നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : വസുമതി, മോഹനൻ, പരേതനായ ഉല്ലാസൻ, ഗുരുദാസ്, ഗുരുപ്രിയ. മരുമക്കൾ : ശശിധരൻ, രോഹിണി, സുലേഖ, രാധാമണി, പ്രസന്നൻ. സഞ്ചയനം: 22ന് രാവിലെ 8ന്.