ambala

അമ്പലപ്പുഴ: പറവൂർ ചെന്നക്കൽച്ചിറ വീട്ടിൽ രവീന്ദ്രൻ (71) നിര്യാതനാക്കി. ഭാര്യ: സുധർമ്മ. മക്കൾ: വിനോദ്, വിജേഷ്. മരുമക്കൾ: രാജി, സന്ധ്യ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 10.30ന്.