ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ നാലു വർഷ ബിരുദ പ്രോഗ്രാം അഡ്മിഷൻ നടപടികൾ ആരംഭിച്ചു. സുഗമമായ രജിസ്ട്രേഷൻ, പഠനവിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ എന്നിവയ്ക്കുള്ള പഠനക്ലാസ് 27ന് രാവിലെ 10.30ന് കോളേജ് സെമിനാർ ഹാളിൽ നടക്കും. ഫോൺ:9447796626, 9947775497, 9447348441.