ഹരിപ്പാട്: ഭാരതീയ ജനതാപാർട്ടി ദക്ഷിണ മേഖല പ്രസിഡന്റ് കെ.സോമന്റെ പിതാവ് ചെറുകാട് വീട്ടിൽ കൃഷ്‌ണൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ആയാപറമ്പ് ആലുംചുവട് ജംഗ്ഷന് സമീപത്തെ കുടുംബവീട്ടുവളപ്പിൽ. ഭാര്യ: തങ്കമ്മ. മറ്റുമക്കൾ: കെ.പരമേശ്വരൻ നായർ, കെ.വാമദേവൻ നായർ. മരുമക്കൾ: എസ്. കനകമ്മ, എസ്.ആശ, കൃഷ്ണമ്മ. സഞ്ചയനം: ബുധനാഴ്ച രാവിലെ 9ന്.