അരൂർ: അരൂർ പഞ്ചായത്ത് 17-ാം വാർഡ് മീനാംതുരുത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ കമലാക്ഷി (92) നിര്യാതയായി. മക്കൾ: എം.എസ്.മണി, പ്രതാപൻ ,എം.എസ്.ബാലൻ, രമ,സുമതി. മരുമക്കൾ: വിമല,അജിത പ്രതാപൻ, അജിത ബാലൻ, മുകുന്ദൻ,ബാബു.