കറ്റാനം: കട്ടച്ചിറ രാധാഭവനത്തിൽ ശിവരാമൻ (88) നിര്യാതനായി.
ഭാര്യ:രാധാമണി.മക്കൾ:ലൗറാ,ലൗലി. മരുമക്കൾ:വിജയ്,ഷീനാ. സഞ്ചയനം: ചൊവ്വാഴ്ച 7ന്.