shavasa-camp

മാന്നാർ: നായർ സമാജം ഐ.ടി ഇ.യിലെ അദ്ധ്യാപക വിദ്യാർത്ഥികളുടെ ഡി.എൽ.എഡ് പാഠ്യപദ്ധതിയുടെ ഭാഗമായ സമൂഹ സമ്പർക്ക സഹവാസ ക്യാമ്പ് എൻ.എസ് സ്കൂൾസ് മാനേജർ കൃഷ്ണരാജ് ഉദ്ഘാടനം ചെയ്തു. എൻ.എസ് സ്കൂൾസ് പ്രസിഡന്റ് കെ.ആർ. രാമചന്ദ്രൻ നായർ അദ്ധ്യഷനായി. വൈസ് പ്രസിഡന്റ് കെ.ജി.വിശ്വനാഥൻ നായർ മുഖ്യപ്രഭാഷണം നടത്തി.