ഹരിപ്പാട് : വെട്ടുവേനി വിരുപ്പുകാലയിൽ പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ സരസ്വതിയമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 3ന്. മക്കൾ: അരവിന്ദാക്ഷൻ നായർ, വത്സല, ചന്ദ്രശേഖരൻ നായർ. മരുമക്കൾ: പരേതയായ വിജയമ്മ, സുരേന്ദ്രൻപിള്ള, ജ്യോതി.
സഞ്ചയനം: ബുധനാഴ്ച രാവിലെ.