tur

തുറവൂർ: വളമംഗലം വടക്ക് വാത്തികുളം വീട്ടിൽ പരേതനായ അഗസ്റ്റിന്റെ ഭാര്യ മറിയാമ്മ (88) നിര്യാതയായി. മക്കൾ: ജോയി, ജൂഡ്, സണ്ണി പോളച്ചൻ, പരേതയായ മോളി.