കുട്ടനാട്: കുട്ടമംഗലം എസ്.എൻ.ഡി.പി ഹൈസ്ക്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിൽ താഴെ പറയുന്ന ഒഴിവുകളിലേക്ക് താത്ക്കാലിക അദ്ധ്യാപകരുടെ അപേക്ഷ ക്ഷണിച്ചു. എച്ച്. എസ്. എസ്. റ്റി പൊളിറ്റിക്കൽ സയൻസ്, കെമസ്ട്രി, എച്ച് .എസ്. എസ് . റ്റി. ജൂനിയർ മാത്തമാറ്റിക്സ് , എച്ച്. എസ്. എസ് . റ്റി. ജൂനിയർ ഇംഗ്ലീഷ്, (ആഴ്ചയിൽ രണ്ടുദിവസം). അപേക്ഷകൾ മെയ് 24നുമുന്പായി ഓഫിസിൽ ലഭിക്കണം. ഫോൺ 944637979. sndphsskuttamangalam@gmail.com