a

മാവേലിക്കര: തഴക്കര സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനംകുറിച്ച് ഇന്ന് ആറാട്ട് നടക്കും. രാവിലെ 5.30ന് ഗണപതിഹോമം, 6.30ന് എത്തിരത്തപൂജ, 7ന് ഉഷശ്രീബലി, 7.30ന് കലശപൂജ, 8ന് പന്തീരടിപൂജ, ഉച്ചയ്ക്ക് 1ന് ആറാട്ടുസദ്യ, വൈകിട്ട് 4ന് ആറാട്ടുബലി, 5ന്കൊടിയിറക്ക്, 5.30ന് ആറാട്ട്പുറപ്പാട്, രാത്രി 7ന് ആറാട്ട് വരവ്, രാത്രി 9ന് വലിയകാണിക്ക, 9.30ന് ആറാട്ടുകലശം, വെളുപ്പിന് 1.30ന് ആശുകൊട്ട്.