മാവേലിക്കര: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രവർത്തകയോഗം കെ.പി.സി.സി സെക്രട്ടറി കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനി വർഗീസ് അദ്ധ്യക്ഷനായി. കോശി.എം.കോശി, കെ.ആർ.മുളീധരൻ, കുഞ്ഞുമോൾ രാജു, കെ.ഗോപൻ, ബി.രാജലക്ഷ്മി, നൈനാൻ.സി.കുറ്റിശേരിൽ, എം.കെ.സുധീർ, ലളിത രവീന്ദ്രനാഥ്, വേണു പഞ്ചവടി, അജിത്ത് കണ്ടിയൂർ, രാജു പുളിന്തറ, മാത്യു കണ്ടത്തിൽ, രാജീവ് വള്ളികുന്നം, ജസ്റ്റിൻസൺ പാട്രിക്, അനിത വിജയൻ, രമേശ് ഉപ്പാൻസ്, ബിനു കല്ലുമല, ചിത്രാമ്മാൾ, മനോജ് ഓലകെട്ടി, മനസ് രാജൻ, ശാന്തി അജയൻ, മോഹൻദാസ്, റജി കുഴിപ്പറമ്പിൽ, രമേശ് കുമാർ, ജയ്സൺ പുതിയകാവ് എന്നിവർ സംസാരിച്ചു.