മാവേലിക്കര: വഴുവാടി പൊയ്യാലി മാലിയിൽ പി.എ.ജോൺസൻ (ബാബു -56) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് കല്ലുമല സെമിത്തേരിയിൽ. ഭാര്യ: എൽസമ്മ.