മാവേലിക്കര: ചെട്ടികുളങ്ങര ഈരേഴ വടക്ക് ചാലുമ്പാട്ട് വീട്ടിൽ പരേതനായ കെ.മണിയന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (89) നിര്യാതയായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: രാമചന്ദ്രൻ ,ഗീതാകുമാരി. മരുമക്കൾ: പ്രിയ രാമചന്ദ്രൻ, കെ.ആർ.ശശീന്ദ്രൻ.