ചേർത്തല: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള ചേർത്തല സഹകരണ പരിശീല കേന്ദ്രത്തിൽ 2024- 25 വർഷ ജെ.ഡി.സി കോഴ്സിന് എസ്.സി എസ്.ടി വിഭാഗം കോഴ്സുകളിലേയ്ക്കുള്ള സ്പോട്ട് അഡ്മിഷൻ 20,21 തീയതികളിൽ ചേർത്തല സഹകരണ പരിശീലന കേന്ദ്രത്തിൽ നടക്കും. അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്,ഫീസ് എന്നിവ സഹിതം നേരിട്ട് ഹാജരാകണം. ഫോൺ: 9497088905,8921344559.