പന്തളം : മുടിയൂർക്കോണം തുണ്ടത്തിൽ ബഥേൽ ഭവൻ റ്റി.എം. ശാമുവേലിന്റെ ഭാര്യ വത്സമ്മ ശാമുവേൽ (61) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന് ശേഷം പന്തളം മാർത്തോമ്മാ പള്ളിയിൽ. തേക്കുതോട് ഐരിയിൽ കുടുംബാംഗം. മക്കൾ : ഏബ്രഹാം ശാമുവേൽ, സ്റ്റീഫൻ ശാമുവേൽ (ദുബായ്) സൗമ്യശാമുവേൽ (കുവൈറ്റ്). മരുമക്കൾ : ലിജു ചാക്കോ, നൗഫിയ (ദുബായ്).