അമ്പലപ്പുഴ: കരുമാടി ചക്കാലച്ചിറയിൽ തങ്കമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് പടഹാരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: ദേവസ്യ (ജോയി).
മക്കൾ: സിജോമോൻ, സിനിമോൾ. മരുമകൻ: ജിജോ.