ചേർത്തല: തെക്ക് പഞ്ചായത്ത് 14ാം വാർഡിൽ തിരുവിഴ കുറ്റിക്കാട്ട് വെളി പ്രസന്നൻ (ബാബു-72) നിര്യാതനായി. ഭാര്യ:ശോഭ. മക്കൾ:പ്രജിത്ത്,പ്രജീന. മരുമകൾ:സൂര്യ. സഞ്ചയനം 22ന് വൈകിട്ട് 3ന്.