മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് 21ാം വാർഡിൽ മറ്റത്തിൽ വീട്ടിൽ രമണന്റെ ഭാര്യ സുലോചന (74)നിര്യാതയായി. മക്കൾ: ലത,ബിജു,ബൈജു,ബിന്ദു.
മരുമക്കൾ:ഓമനകുട്ടൻ,മായ,രമ്യ,ഗിരീഷ്.