ghh

ഹരിപ്പാട്: കുമാരപുരം പൊത്തപ്പള്ളി പൊയ്കയിൽ സരസമ്മ (76) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭർത്താവ്: പരേതനായ നാരായണപിള്ള. മക്കൾ: ശ്രീലത, ശ്രീകുമാർ. മരുമക്കൾ: സജീവ്കുമാർ, ശ്രീജ.