മാവേലിക്കര: ചെന്നിത്തല തൃപ്പെരുംന്തുറ മാനംകേരിൽ ശാന്തമ്മ (69) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: സജി, സനു, സജിനി, സരിത. മരുമക്കൾ: ശോഭന, സിന്ധു, ലാലു, സദൻ.