മാവേലിക്കര: അറനൂറ്റിമംഗലം പൂയപ്പള്ളിൽ തെക്കേതിൽ ഉപേന്ദ്രൻ (81) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ : ഓമന. മക്കൾ: ബീൻകുമാർ, ബിനു. മരുമക്കൾ : വിജിമോൾ, ധന്യ.എസ്. എസ്. എൻ.ഡി.പി യോഗം 135ാം നമ്പർ ശാഖാസെക്രട്ടറി, മാവേലിക്കര യൂണിയൻ കമ്മിറ്റി അംഗം. എക്സ് സർവ്വീസ് ലീഗ് യൂണിറ്റ് ട്രഷറർ, അറുനൂറ്റിമംഗലം ക്ഷീരോത്പാദക സഹകരണസംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സഞ്ചയനം : ബുധനാഴ്ച 9ന്.