ddd

ഹരിപ്പാട് : പിലാപ്പുഴതെക്ക് തറയിൽ വീട്ടിൽ ഗോപാലകൃഷ്ണൻ (79, റിട്ട.എയർഫോഴ്സ് ) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: നോമിത, സുഷമ, സുനിൽകുമാർ, സതീഷ്കുമാ‌ർ. മരുമക്കൾ: പ്രസാദ്, അനിൽകുമാർ, ബിന്ദു, രമ്യ. സഞ്ചയനം : ബുധനാഴ്ച 9ന്.