ആലപ്പുഴ: മാവേലിക്കര ലോക്‌സഭാമണ്ഡലത്തിലെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങൾ ചർച്ചചെയ്യാൻ സ്ഥാനാർത്ഥികളുടെയും വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 22ന് രാവിലെ 11ന് മാവേലിക്കര പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൗസിൽ ചേരും.