ചേർത്തല: ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഒഫ് എൻജിനീയറിംഗ് ചേർത്തലയിൽ ജൂൺ 10 മുതൽ ആരംഭിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമാക്കിയുള്ള പരിശീലന ക്ലാസിലേക്ക് ,ഹയർ സെക്കൻഡറി തലത്തിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈനായി കോളേജ് വെബ് സൈ​റ്റിൽ (www.cectl.ac.in) രജിസ്​റ്റർ ചെയ്യണം. ലിങ്ക്: http://surl.li/tokpf.കൂടുതൽ വിവരങ്ങൾക്ക് 9995215540, 9446272711, 9495876748.