ആലപ്പുഴ: പെരുമ്പളം ഗവ.എച്ച്.എസ് എൽ.പി സ്കൂളിൽ താത്കാലിക ഒഴിവിലേക്ക് അദ്ധ്യാപകനെ ആവശ്യമുണ്ട്. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 25 ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ഹെഡ്മാസ്റ്റർ അറിയിച്ചു.