asd

മാവേലിക്കര: ആക്കനാട്ടുകര ബിയാട്രീസ് പാർക്ക് (മഠത്തിമൂലയിൽ) എം.എം.ജോസഫ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് 12 ന് വെട്ടിയാർ സെമിത്തേരിയിൽ.ഭാര്യ:ഏലിയാമ്മ.മക്കൾ:ആനിമോൾ,ആൽബ്രട്ട്.മരുമക്കൾ:രാജൻ,നാൻസി.