dasd

കരീലകുളങ്ങര: എരുവ പടിഞ്ഞാറ് രാഹുൽ ഭവനത്തിൽ രമേശന്റെ ഭാര്യ രാജമണി (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. മക്കൾ :രഞ്ജിത്, രാഹുൽ. സഞ്ചയനം: ഞാറാഴ്ച്ച രാവിലെ 9ന്.