ryj
ആവേശ തിരമാല...

ആവേശത്തിരമാല... അവധിക്കാലം കഴിയാൻ ദിവസങ്ങൾ ബാക്കി നിൽക്കെ അറപ്പൊഴി പാലത്തിന് സമീപത്തെ പൊഴിയിൽ ചാടിക്കുളിക്കുന്ന കുട്ടികൾ

ഫോട്ടോ: വിഷ്ണുകുമരകം