ഹരിപ്പാട്: താമല്ലാക്കൽ വടക്ക് മൂലംകുഴിയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: പീതാംബരൻ, ദാക്ഷായണി, സുമതി, വിശ്വംഭരൻ, രേവമ്മ, പരേതനായ മനോഹരൻ, രാജേന്ദ്രൻ, ഹരികുമാർ, കനകമ്മ. മരുമക്കൾ: പദ്മകുമാർ, പരേതനായ പുരുഷൻ, പൊടിയൻ, മധു, ശിവാനന്ദൻ, ദീപ, രത്നകുമാരി, ശോഭന, കെ.ഉല്ലാസ്. സഞ്ചയനം: 25ന് രാവിലെ 8ന്.