വെട്ടിക്കോട്: കൊറ്റംകുളങ്ങര വടക്കേതിൽ സുമതി (89) നിര്യാതയായി.സംസ്കാരം നാളെ
2 ന്. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: വിജയൻ, പുഷ്പാംഗദൻ, രുക്മിണി , പുഷ്പവല്ലി, സുജാത. മരുമക്കൾ : രമണി, ലതിക, പുരുഷൻ, രാജൻ, പരേതയായ ഭാനു.