kunjamma-kuttappan

ചെന്നിത്തല: തൃപ്പെരുന്തുറ പടിഞ്ഞാറെവഴി മറ്റത്ത് വീട്ടിൽ പരേതനായ എം.ടി.കുട്ടപ്പന്റെ ഭാര്യ
കുഞ്ഞമ്മ കുട്ടപ്പൻ (95) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ രാവിലെ10.30ന്.
മക്കൾ: അംബിക(കുമാരി), സുലോചന അശോകൻ, ദിനേശ് കുമാർ,
വിനോദ് അപ്സര(ഫോട്ടോഗ്രാഫർ). മരുമക്കൾ: പ്രഭാകരൻ (ബി.എസ്.എൻ.എൽ സൂപ്രണ്ട്), രജനി അശോകൻ, സുമ ദിനേശ്, നിഷാ വിനോദ്(ഫോട്ടോഗ്രാഫർ) പരേതനായ കെ.ചന്ദ്രൻ (കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്).