മാന്നാർ: കുരട്ടിശ്ശേരി ഇന്ദ്രപ്രസ്ഥത്തിൽ ലളിതകുമാരി (ചെങ്ങന്നൂർ റീസർവേ റിട്ട.ഹെഡ് ഡ്രാഫ്റ്റ്സ്മാൻ- 76) നിര്യാതയായി. ഭർത്താവ്: റിട്ട.മൃഗസംരക്ഷണവകുപ്പ് ഉദ്യാഗസ്ഥൻ പരേതനായ വാസുദേവൻ പിള്ള(എം.കെ.വി.പിള്ള). മക്കൾ: വിനു(പിട്ടാപ്പിള്ളിൽ ഏജൻസീസ്), ഇന്ദു. മരുമകൾ: ലക്ഷ്മി(മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ) സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8.30ന് കഴക്കൂട്ടം ശ്രീപദം വീട്ടുവളപ്പിൽ.