ambala
കെ. ആർ. ദിവാകരൻ

അമ്പലപ്പുഴ: പുന്നപ്ര കൊടിവീട്ടിൽ (കണ്ടത്തിൽ) കെ.ആർ.ദിവാകരൻ (86) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ലക്ഷ്മി. മക്കൾ : ശ്യാംകുമാർ, ബിജി(ജ്യോതി), സിജി. മരുമക്കൾ : ഷിബു, ലാൽജി, സൂര്യ.