ചെന്നിത്തല: ചെന്നിത്തല സൗത്ത് ചേന്നാത്ത് വീട്ടിൽ ഗൗരിക്കുട്ടി (85) നിര്യാതയായി.സംസ്കാരം പിന്നീട്. ഭർത്താവ്: പരേതനായ കേശവൻ ആചാരി. മക്കൾ : രാമചന്ദ്രൻ (ചെന്നൈ), സരസ്വതി, ഗീത, വേണുഗോപാൽ. മരുമക്കൾ : ശോഭന, ബാലകൃഷ്ണൻ, രാജലക്ഷ്മി, പരേതനായ ഗോപി.