asdsa

കുറത്തികാട് : ഉഷസിൽ (ചക്കാല പടീറ്റതിൽ ) പി.എൻ.ചന്ദ്രൻ നായർ (79) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശാരദാമ്മ. മക്കൾ:സി.വിനയചന്ദ്രൻ,സി.സതീഷ് ചന്ദ്രൻ. മരുമക്കൾ: സിന്ധുവിനയൻ, ലക്ഷ്മിപ്രിയ സതീഷ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8 30ന് .