photo

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 11ാം വാർഡിൽ ഇലഞ്ഞിയിൽ ടി.ജി.സാവിത്രിയമ്മ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ ഇ.കെ. രാമചന്ദ്രകൈമൾ. മക്കൾ:ആർ.നിർമ്മലാദേവി (റിട്ട. ഹെഡ്മിസ്ട്രസ്,എൻ.എസ്.എസ്.എച്ച്.എസ്,മുത്തൂർ),എസ്.ലതികാദേവി (റിട്ട.അദ്ധ്യാപിക,എൻ.എസ്.എസ്.എച്ച്.എസ്,കുന്നന്താനം), എസ്.ഗിരിജാദേവി (മാനേജർ നിർമ്മൽ ജ്യോതി പബ്ളിക് സ്‌കൂൾ,മല്ലപ്പള്ളി),എസ്.മല്ലികാദേവി (റിട്ട. അദ്ധ്യാപിക ടി.ഡി.എച്ച്.എസ്.എസ്,തുറവൂർ),ആർ. ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഡോ.ഗോപാൽ കെ.നായർ (ചെയർമാൻ നിർമ്മൽ ജ്യോതി ഗ്രൂപ്പ്), എസ്.ശിവകുമാർ,വിദ്യാധരൻ നായർ, ജി.ദുർഗാദാസ് (പ്രസിഡന്റ്, ചേർത്തല തെക്ക് സർവീസ് സഹകരണ ബാങ്ക് ),ആർ.രാജി ( അദ്ധ്യാപിക, എസ്. സി.വി.എച്ച്.എസ്.എസ് കൊ​റ്റനാട്).