ഹരിപ്പാട്: മംഗലം കൊച്ചു മീനത്തേരിൽ പ്രഭാകരന്റെ (പശുപാലൻ ) ഭാര്യ രാജമ്മ (75) നിര്യാതയായി. മകൾ: സിന്ധു. മരുമകൻ: ടി.കെ.ശിവശർമ്മൻ തന്ത്രി (ആർജിത ബ്രാഹ്മണസേന സംസ്ഥാന സെക്രട്ടറി)