മുഹമ്മ: മണ്ണഞ്ചേരി പഞ്ചായത്ത് 7-ാം വാർഡ് അടിവാരം കൂടത്തിങ്കൽ സുരേന്ദ്രൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ദിനമണി. മക്കൾ: സേതുലക്ഷ്മി, ധനലക്ഷ്മി, വിഷ്ണു. മരുമക്കൾ: കെ.സി.ഗിരീഷ് (ഖത്തർ), സനൽ ബാബു (ഖത്തർ), അശ്വതി.