ചേപ്പാട് : കണിച്ചനല്ലൂർ കൊച്ചുകിഴക്കതിൽ കെ.കെ.സോമനാഥൻ (77) നിര്യാതനായി. ഭാര്യ: രാജമ്മ.മക്കൾ: ഷൈനി, ഷാനു. മരുമകൻ: സുരേഷ്കുമാർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്