അമ്പലപ്പുഴ: നീർക്കുന്നം ആലവേലിൽ അബ്ജദുൾ ജബ്ബാർ (66) നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 10 ന് ഇജാബപള്ളി ഖബർസ്ഥാനിൽ. ഭാര്യ :നുസൈബ. മക്കൾ: ഹൈറുന്നിസ, സൈഫുന്നിസ, മുഹമ്മദ് (സൗദ്യഅറേബ്യ) മരുമക്കൾ: നസീർ (കെ.എസ്.ഇ.ബി, തട്ടാരമ്പലം), അൻസാരി, സുമയ്യ.