ചേർത്തല : നഗരസഭ 34ാം വാർഡിൽ വെളിയിൽ വി.സി.ജോൺ (93) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ : പരേതയായ റീത്തമ്മ. മക്കൾ: ഫിലോമിന, എത്സമ്മ, റോസിലി,പരേതനായ ചാക്കോ. മരുമക്കൾ: ജോസഫ് ചെറുവള്ളി, ജോസഫ് കറുകവെളി, കൊച്ചു റാണി ചാക്കോ,കുര്യാക്കോസ്.