ആലപ്പുഴ: കൈനകരി വില്ലേജിൽ ബ്ലോക്ക് 9 റീസർവെ 13/1 2 4 ൽ പ്പെട്ട 03.88.60 ഹെക്ടർ സർക്കാർ പുറമ്പോക്ക് നിലത്തിൽ രണ്ടാം കൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം 29ന് രാവിലെ 11ന് കൈനകരി വില്ലേജിൽ നടക്കും.